ന്യൂഡൽഹി: ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ കോവിഡ് ബാധിച്ച മലയാളി നഴ്സിന്റെ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു. രണ്ടു വയസുള്ള കുഞ്ഞിനാണ് കൊവിഡ് ബാധ കണ്ടെത്തിയത്.
നിലവില്‍ രണ്ട് പേരുടെയും ആരോഗ്യ സ്ഥിതിയില്‍ ആശങ്കയില്ല. കുഞ്ഞിന്റെ പരിശോധനാഫലം തിങ്കളാഴ്ച രാത്രിയോടെയാണ് ലഭിച്ചതെന്നും അധികൃതർ അറിയിച്ചു.
ഡൽഹിയിൽ കോവിഡ് ബാധിച്ച മലയാളി നഴ്സിന്റെ കുഞ്ഞിനും രോഗം
11:30 AM Apr 14, 2020 | Deepika.com