മ​ല​യാ​ള​ത്തി​ൽ വി​ഷു ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

07:31 AM Apr 14, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: വി​ഷു ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.

"എ​ല്ലാ​വ​ർ​ക്കും ആ​ഹ്ലാ​ദ​പൂ​ർ​ണ​മാ​യ വി​ഷു ആ​ശം​സ​ക​ൾ. പു​തു​വ​ർ​ഷം പു​തി​യ പ്ര​തീ​ക്ഷ​യും ഊ​ർ​ജ​വും പ്ര​ദാ​നം​ചെ​യ്യു​ന്നു. എ​ല്ലാ​വ​ർ​ക്കും ക്ഷേ​മ​വും സൗ​ഖ്യ​വും ഉ​ണ്ടാ​വ​ട്ടെ'.-​പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു.