പൂ​ന​യി​ൽ ഒ​രു മ​ല​യാ​ളി ന​ഴ്സി​ന് കൂ​ടി കോ​വി​ഡ്

07:57 AM Apr 13, 2020 | Deepika.com
പൂ​ന: പൂ​ന​യി​ൽ ഒ​രു മ​ല​യാ​ളി ന​ഴ്സി​ന് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പൂ​ന​യി​ലെ റൂ​ബി ഹാ​ൾ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച ന​ഴ്സു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട 36 ന​ഴ്സു​മാ​രെ ക്വാ​റ​ന്‍റൈ​ൻ ചെ​യ്തു.

രാ​ജ്യ​ത്ത് നൂ​റി​ല​ധി​കം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡോ​ക്ട​ർ​മാ​ർ അ​ട​ക്കം 42 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഡ​ൽ​ഹി​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡ​ൽ​ഹി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ജോ​ലി ചെ​യ്തി​രു​ന്ന മ​ല​യാ​ളി​ക​ൾ അ​ട​ക്കം 13 ന​ഴ്സു​മാ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.