കൊ​റോ​ണ: യു​എ​ഇ​യി​ല്‍ മ​ര​ണ​സം​ഖ്യ 22 ആ​യി

02:26 AM Apr 13, 2020 | Deepika.com
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ ഞാ​യ​റാ​ഴ്ച ര​ണ്ടു​പേ​ര്‍ കൂ​ടി കോ​വി​ഡ് 19 ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ യു​എ​ഇ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 22 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 387 പേ​ര്‍​ക്കാ​ണ് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 4,123 ആ​യി ഉ​യ​ര്‍​ന്നു. 680 പേ​ർ രോ​ഗ​വി​മു​ക്തി നേ​ടി​യി​രു​ന്നു.

അ​തേ​സ​മ​യം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ളെ അ​ത​തു രാ​ജ്യ​ങ്ങ​ൾ തി​രി​കെ കൊ​ണ്ടു​പോ​ക​ണ​മെ​ന്നും യു​എ​ഇ ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും യു​എ​ഇ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി.