കോ​വി​ഡ് ബാ​ധി​ച്ച് ദു​ബാ​യി​ൽ മ​ല​യാ​ളി മ​രി​ച്ചു

03:59 PM Apr 12, 2020 | Deepika.com
ദു​ബാ​യ്: കോ​വി​ഡ്-19 രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​ല​യാ​ളി ദു​ബാ​യി​ൽ മ​രി​ച്ചു. ത​ല​ശേ​രി ടെം​പി​ൾ ഗേ​റ്റ് സ്വ​ദേ​ശി പ്ര​ദീ​പ് സാ​ഗ​ർ (41) ആ​ണ് മ​രി​ച്ച​ത്.

തു​ട​ക്ക​ത്തി​ൽ പ്ര​ദീ​പി​ന് കൃ​ത്യ​മാ​യ വൈ​ദ്യ​സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ഒ​രാ​ഴ്ച​മു​ന്പ് രോ​ഗം ക​ടു​ത്ത​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.