മ​ല​യാ​ളി ഡോ​ക്ട​ർ ബ്രി​ട്ട​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

02:57 PM Apr 12, 2020 | Deepika.com
ല​ണ്ട​ൻ: മ​ല​യാ​ളി ഡോ​ക്ട​ർ ബ്രി​ട്ട​നി​ൽ കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ചു. ബ​ർ​മിം​ഗ്ഹാ​മി​ൽ താ​മ​സി​ക്കു​ന്ന ഡോ. ​അ​മ​റു​ദ്ദീ​നാ​ണ് (73) മ​രി​ച്ച​ത്. കോ​ട്ട​യം ക​ങ്ങ​ഴ സ്വ​ദേ​ശി​യാ​ണ് അ​മ​റു​ദ്ദീ​ൻ.

കോ​വി​ഡി​നെ തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച​യാ​യി വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. ഇ​തോ​ടെ ബ്രി​ട്ട​നി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മലയാളികളുടെ എണ്ണം ആറായി.