ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച​ത് ചോ​ദ്യം ചെ​യ്ത പോ​ലീ​സു​കാ​ര​ന്‍റെ കൈ​വെ​ട്ടി; സം​ഘ​ർ​ഷം

12:33 PM Apr 12, 2020 | Deepika.com
പ​ട്യാ​ല: ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​ത് ചോ​ദ്യം ചെ​യ്ത പോ​ലീ​സു​കാ​ര​ന്‍റെ കൈ​വെ​ട്ടി. പ​ഞ്ചാ​ബി​ലെ പ​ട്യാ​ല​യി​ലാ​ണ് സം​ഭ​വം.

പോ​ലീ​സ് ക​ർ​ഫ്യൂ പാ​സ് കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ നാ​ലം​ഗ സം​ഘം ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. ഇ​തി​നു പി​ന്നാ​ലെ പോ​ലീ​സ് ബാ​രി​ക്കേ​ഡ് ത​ക​ർ​ത്ത് മു​ന്നേ​റാ​ൻ ശ്ര​മി​ച്ചു. പി​ന്നാ​ലെ ഓ​ടി​യെ​ത്തി​യ പോ​ലീ​സി​നെ സം​ഘം ആ​ക്ര​മി​ക്കു​ക​യുമായിരുന്നു.

വാ​ളു​കൊ​ണ്ടു​ള്ള വെ​ട്ടേ​റ്റ് പോ​ലീ​സു​കാ​ര​ന്‍റെ കൈ​പ്പ​ത്തി അ​റ്റു. ഇ​യാ​ളെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി. ആ​ക്ര​മ​ണ​ത്തി​ൽ മ​റ്റ് മൂ​ന്നു പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.