ത​മി​ഴ്നാ​ട്ടി​ൽ സാ​നി​റ്റൈ​സ​ർ കു​ടി​ച്ച യു​വാ​വ് മ​രി​ച്ചു

09:16 PM Apr 11, 2020 | Deepika.com
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ കോ​യ​ന്പ​ത്തൂ​രി​ൽ മ​ദ്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സാ​നി​റ്റൈ​സ​ർ കു​ടി​ച്ച യു​വാ​വ് മ​രി​ച്ചു. ഇ​യാ​ൾ സാ​നി​റ്റൈ​സ​റി​ൽ വെ​ള്ള​മൊ​ഴി​ച്ച് കു​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ നി​ല​വി​ൽ വ​ന്ന​തി​നു പി​ന്നാ​ലെ നി​ര​വ​ധി പേ​ർ മ​ദ്യം ല​ഭി​ക്കാ​ത്ത​തി​ലു​ള്ള അ​സ്വ​സ്ഥ​ത മൂ​ലം ജീ​വ​നൊ​ടു​ക്കി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.