കോ​യ​ന്പ​ത്തൂ​രി​ൽ മ​രി​ച്ച മ​ല​യാ​ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

08:27 PM Apr 11, 2020 | Deepika.com
കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​രി​ൽ ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച മ​ല​യാ​ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പാ​ല​ക്കാ​ട് സ്വ​ദേ​ശി രാ​ജ​ശേ​ഖ​ര​നാണ് വെ​ള്ളി​യാ​ഴ്ച മ​രി​ച്ച​ത്.

ഇ​യാ​ളു​ടെ ഭാ​ര്യ​യും മ​ക​നും ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഈ ​മാ​സം ര​ണ്ടി​നാ​ണ് രാ​ജ​ശേ​ഖ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പ​ടെ 20 പേ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.