ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ 20 മണിക്കൂറിനിടെ 24 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 405 ആയി.
ഇതിൽ 11 പേർ രോഗമുക്തി നേടിയെന്നും 388 പേർ ചികിത്സയിലുണ്ടെന്നുമാണ് വിവരം. സ്റ്റേറ്റ് നോഡൽ ഓഫീസർ അറിയിച്ചതാണിത്.
ആന്ധ്രയിൽ 20 മണിക്കൂറിനിടെ 24 പേർക്ക് കോവിഡ് ബാധ
07:00 PM Apr 11, 2020 | Deepika.com