ചെ​ന്നൈ​യി​ൽ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

06:40 PM Apr 11, 2020 | Deepika.com
ചെ​ന്നൈ: ചെ​ന്നൈ​യി​ൽ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്ക് കൂ​ടി ഇ​ന്ന് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കാ​ണ് രോ​ഗം​ബാ​ധി​ച്ച​ത്.

ഇ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി​. ത​മി​ഴ്നാ​ട്ടി​ൽ ഇ​തു​വ​രെ എ​ട്ടു​ ഡോക്ടർമാർക്കാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചിരിക്കുന്നത്.