തിരുവനന്തപുരം: ഈസ്റ്റർ അതിജീവനത്തിന്റെ സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ലോകം കോവിഡ് എന്ന പീഢാനുഭവത്തിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തെ അതിജീവിക്കാനുള്ള കരുത്താണ് ഈസ്റ്റർ പകർന്നു നൽകുന്നത്.
വൈഷമ്യത്തിലൂടെ കടന്നുപോകുന്ന ഈ വേളയിലും ഈസ്റ്റർ ആശംസകൾ നേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
ഈസ്റ്റർ അതിജീവനത്തിന്റെ സന്ദേശമെന്ന് മുഖ്യമന്ത്രി
06:14 PM Apr 11, 2020 | Deepika.com