അത്താണിയിൽ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ന​ഴ്‌​സ് മ​രി​ച്ചു

01:59 PM Apr 10, 2020 | Deepika.com
തൃ​ശൂ​ർ: അ​ത്താ​ണി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ന​ഴ്‌​സ് മ​രി​ച്ചു. ഗു​രു​വാ​യൂ​ര്‍ സ്വ​ദേ​ശി എ.​എ. ആ​ഷി​ഫ് ആ​ണ് മ​രി​ച്ച​ത്.

ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ ലോ​റി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.