കൂടത്തായിയിൽ നിന്ന് 2,500 കിലോ പഴകിയ മീൻ പിടിച്ചെടുത്തു
11:41 AM Apr 10, 2020 | Deepika.com
കൂടത്തായി: പഴകിയ മീന്‍ വില്പന തടയാന്‍ സംസ്ഥാനത്ത് വ്യാപക പരിശോധന. കോഴിക്കോട് കൂടത്തായിയിൽ 2,500 കിലോ പഴകിയ മീൻ പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു നടപടി.