ഡ​ൽ​ഹി എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കും

11:08 PM Apr 09, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രെ ചി​കി​ത്സി​ക്കു​ന്ന പ്ര​ധാ​ന ആ​ശു​പ​ത്രി​യാ​യ എ​ൽ​എ​ൻ​ജെ​പി​യി​ലെ ന​ഴ്സു​മാ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ത​യാ​റാ​ക്കാ​മെ​ന്ന് ഡ​ൽ​ഹി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ന​ഴ്‍​സ​സ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കാ​ണ് സ​ർ​ക്കാ​ർ രേ​ഖാ​മൂ​ലം ഉ​റ​പ്പ് ന​ൽ​കി​യ​ത്.

ന​ഴ്‍​സു​മാ​ര്‍ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് ആ​ശു​പ​ത്രി​യി​ലെ ദ​ന്ത​ൽ​വി​ഭാ​ഗം ലൈ​ബ്ര​റി ഹാ​ളി​ൽ താ​ല്‍​ക്കാ​ലി​ക താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഡോ​ക്ട​ർ​മാ​ർ​ക്ക് സ്വ​കാ​ര്യ ആ​ഡം​ബ​ര ഹോ​ട്ട​ലി​ലാ​ണ് താ​മ​സം ന​ൽ​കി​യ​ത്. ഇ​തി​നെ​തി​രേ​യാ​ണ് ന​ഴ്‍​സ​സ് യൂ​ണി​യ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.