ന്യൂഡൽഹി: ഡൽഹിയിലെ ഗംഗാ രാം ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 108 ജീവനക്കാർ ക്വാറന്റൈനിൽ. ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് രോഗികൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഇവരെ ക്വാറന്റൈൻ ചെയ്തത്.
രോഗികളുടെ രണ്ടാം സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 108 പേരിൽ 85 പേർ വീട്ടിൽ ഐസലേഷനിലും 23 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുമാണ്.
ഡൽഹിയിലെ ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പെടെ 108 ജീവനക്കാർ ക്വാറന്റൈനിൽ
09:39 PM Apr 04, 2020 | Deepika.com