പാ​ഴ്സ​ൽ സ​ർ​വീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്ക​ണം

11:54 AM Apr 04, 2020 | Deepika.com
തിരുവനന്തപുരം: ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്തും സം​സ്ഥാ​ന​ത്ത് പാ​ഴ്സ​ൽ സ​ർ​വീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ. ജീ​വ​ൻ ര​ക്ഷാ​മ​രു​ന്നു​ക​ളും ച​ര​ക്കു​ക​ളും എ​ത്തി​ക്കാ​ൻ പാ​ഴ്സ​ൽ സ​ർ​വീ​സു​ക​ൾ അ​ത്യാ​വ​ശ്യ​മാ​ണ്. പാ​ഴ്സ​ൽ സ​ർ​വീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റിയുടെ ഉ​ത്ത​ര​വ്.

ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു സം​സ്ഥാ​ന​ത്ത് പാ​ഴ്സ​ൽ സ​ർ​വീ​സു​ക​ളും മു​ട​ങ്ങി​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.