യു​എ​ഇ​യി​ൽ 210 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു

03:24 AM Apr 03, 2020 | Deepika.com
അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ 210 പേ​ർ​ക്കു കൂ​ടി വ്യാ​ഴാ​ഴ്ച കോ​വി​ഡ്-19 വൈറസ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ മൊ​ത്തം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ആ​യി​രം ക​ട​ന്നു.

1024 പേ​ർ​ക്കാ​ണ് യു​എ​ഇ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. അ​സു​ഖം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 96 ആ​യ​താ​യും യു​എ​ഇ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.