സാ​ല​റി ച​ല​ഞ്ച്: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഐ​എം​എ

07:49 PM Apr 02, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം : കൊ​വി​ഡ്-19 ചി​കി​ത്സ, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രെ സാ​ല​റി ച​ല​ഞ്ചി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ)​ആ​വ​ശ്യ​പ്പെ​ട്ടു. രോ​ഗി​ക​ളു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്പോ​ൾ കൊ​വി​ഡ് രോ​ഗം വ​രു​വാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്.

ലോ​ക​ത്തെ​ന്പാ​ടും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ​യാ​ണ് ആ​ദ്യം രോ​ഗ​ബാ​ധി​ത​ർ ആ​യി​ട്ടു​ള്ള​ത്. അ​വ​രി​ൽ ന​ല്ല ശ​ത​മാ​നം ആ​ൾ​ക്കാ​ർ​ക്കും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത് കാ​ണാ​തി​രു​ന്നു​കൂ​ടാ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ പ​രി​പൂ​ർ​ണ​മാ​യും സാ​ല​റി ച​ല​ഞ്ചി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഐ​എം​എ ആ​വ​ശ്യ​പ്പെ​ട്ടു.