എ​ൽ​എ​ൽ​ബി പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി

07:45 PM Apr 02, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ 25, 26 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന എ​ൽ​എ​ൽ​ബി ത്രി​വ​ത്സ​ര/​പ​ഞ്ച​വ​ത്സ​ര കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷാ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട​റി​യി​ക്കും.