ന്യൂയോർക്ക്: ന്യൂയോർക്കിലെ ബ്രോങ്ക്സിൽ ബഹുനില കെട്ടടത്തിലുണ്ടായ തീപിടിത്തത്തിൽ നാല് സ്ത്രീകൾ വെന്തുമരിച്ചു. ഒരാൾക്ക് പരിക്കേറ്റു.
കെട്ടിടത്തിന്റെ ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.
പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിച്ചു. മരിച്ചവരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ന്യൂയോർക്കിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; നാല് സ്ത്രീകൾ വെന്തുമരിച്ചു
02:42 PM Apr 01, 2020 | Deepika.com