പകർച്ചവ്യാധിയെ കുറിച്ച് അറിയാനുള്ള ഹെൽപ്പ് ലൈൻ നമ്പരുകളാണ് ഈ പേജിൽ ആദ്യം ട്വീറ്റ് ചെയ്തത്. "കൊറോണ വൈറസിനെ സംബന്ധിച്ച ആധികാരികമായ വിവരങ്ങള്‍ക്ക് @COVIDNewsbyMIB പിന്തുടരുക' എന്നും അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു.
കോവിഡ് വാർത്തകൾ അറിയാൻ ട്വിറ്ററിൽ ഔദ്യോഗിക അക്കൗണ്ട്
12:44 PM Apr 01, 2020 | Deepika.com
ന്യൂഡൽഹി: കോവിഡ് 19നെ കുറിച്ചുള്ള വാർത്തകൾ അറിയിക്കുവാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ട്വിറ്ററിൽ ഔദ്യോഗീക അക്കൗണ്ട് ആരംഭിച്ചു. #IndiaFightCorona എന്ന പേരിലുള്ള വെരിഫൈഡ് പേജ് @COVIDNewsbyMIB എന്ന ട്വിറ്റർ ഐഡിയാണ് ഉപയോഗിക്കുന്നത്.