ബ്രി​ട്ട​നി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് 13കാ​ര​ന്‍ മ​രി​ച്ചു

11:23 AM Apr 01, 2020 | Deepika.com
ല​ണ്ട​ന്‍: കൊ​റോ​ണ രോ​ഗം ബാ​ധി​ച്ച് ബ്ര​ട്ട​നി​ല്‍ 13 വ​യ​സു​ള്ള കു​ട്ടി മ​രി​ച്ചു. ബ്രി​ട്ട​നി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ​യാ​ളാ​ണ് ഈ ​കു​ട്ടി. ല​ണ്ട​നി​ലെ കിം​ഗ്‌​സ് കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് കു​ട്ടി മ​രി​ച്ച​ത്.

ല​ണ്ട​ന്‍ ഹോ​സ്പി​റ്റ​ല്‍ ട്ര​സ്റ്റ് ആ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് കു​ട്ടി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മ​ര​ണം സം​ഭ​വി​ച്ചു. ബ്രി​ട്ട​നി​ല്‍ 25,000 ല​ധി​കം ആ​ളു​ക​ള്‍​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്നത്. 1,789 പേർ കൊറോണ ബാധിച്ചു മരിച്ചു.