മുംബൈ: നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തയാൾ മുംബൈയിലും എത്തിയിരുന്നതായി റിപ്പോർട്ട്.
23ന് കസ്തൂർബാ ആശുപത്രിയിൽ മരിച്ച 68 വയസുകാരനായ ഫിലിപ്പൈൻ സ്വദേശി സമ്മേളനത്തിൽ പങ്കെടുത്തത്.
ഡൽഹിയിൽനിന്ന് തിരിച്ചെത്തിയതിന് പിന്നാലെ രോഗലക്ഷണങ്ങൾ കണ്ട് ചികിത്സ തേടിയതായിരുന്നു ഇയാൾ.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തയാൾ മുംബൈയിലും എത്തി
10:44 PM Mar 31, 2020 | Deepika.com