ക​ർ​ണാ​ട​ക​യു​ടെ ക്രൂ​ര​ത: കാ​സ​ർ​ഗോ​ട്ട് ചി​കി​ത്സ കി​ട്ടാ​തെ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു

08:37 PM Mar 31, 2020 | Deepika.com
മ​ഞ്ചേ​ശ്വ​രം: കോ​വി​ഡ്-19 വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ർ​ണാ​ട​ക അ​തി​ര്‍​ത്തി അ​ട​ച്ച​തി​നെ തു​ട​ര്‍​ന്ന് കാ​സ​ർ​ഗോ​ട്ട് ചി​കി​ത്സ കി​ട്ടാ​തെ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. മ​ഞ്ചേ​ശ്വ​രം തു​മി​നാ​ട് സ്വ​ദേ​ശി ബേ​ബി​യാ​ണ് മ​രി​ച്ച​ത്.

ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നാ​ണ് ബേ​ബി താ​മ​സി​ച്ചി​രു​ന്ന​ത്. മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ബേ​ബി ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​ത്.

ഇ​തോ​ടെ ഇ​ത്ത​ര​ത്തി​ൽ കാ​സ​ർ​കോ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കും ഒ​രാ​ൾ സ​മാ​ന​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചി​രു​ന്നു.