ആലപ്പുഴ: ഹരിപ്പാട് അതിഥി തൊഴിലാളികൾക്കിടയിൽ വ്യാജ പ്രചരണം നടത്തിയ വെൽഫെയർ പാർട്ടി നേതാവ് അറസ്റ്റിൽ. ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസർ ആറാട്ടുപുഴയാണ് പിടിയിലായത്.
ആലപ്പുഴ ജില്ലാ പോലീസ് ചീഫിന്റെ സ്പെഷൽ സ്ക്വാഡാണ് നാസറിനെ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നാസർ അന്പലപ്പുഴയിൽനിന്ന് മത്സരിച്ചിരുന്നു.
അതിഥി തൊഴിലാളികൾക്കിടയിൽ വ്യാജ പ്രചരണം; വെൽഫെയർ പാർട്ടി നേതാവ് അറസ്റ്റിൽ
08:14 PM Mar 31, 2020 | Deepika.com