1481 കേ​സു​ക​ൾ; 1430 അ​റ​സ്റ്റ്; ലോ​ക്ക്ഡൗ​ണി​ൽ പി​ടി​ച്ചെ​ടു​ത്ത​ത് 987 വാ​ഹ​ന​ങ്ങ​ൾ

07:12 PM Mar 31, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ നി​രോ​ധ​നം ലം​ഘി​ച്ചു യാ​ത്ര ചെ​യ്ത​തി​ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ചൊ​വ്വാ​ഴ്ച 1481 പേ​ർ​ക്കെ​തി​രെ കേ​സ്. ഇ​തോ​ടെ ക​ഴി​ഞ്ഞ എ​ട്ടു ദി​വ​സ​ങ്ങ​ളി​ലാ​യി എ​ടു​ത്ത കേ​സു​ക​ളു​ടെ എ​ണ്ണം 11,910 ആ​യി. 1430 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച അ​റ​സ്റ്റി​ലാ​യ​ത്. 987 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

ജി​ല്ല തി​രി​ച്ചു​ള്ള ക​ണ​ക്കു ചു​വ​ടെ. (കേ​സി​ന്‍റെ എ​ണ്ണം, അ​റ​സ്റ്റി​ലാ​യ​വ​ർ, ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ എ​ന്ന ക്ര​മ​ത്തി​ൽ)

തി​രു​വ​ന​ന്ത​പു​രം സി​റ്റി: 50, 42, 32
തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ: 42, 51, 33
കൊ​ല്ലം സി​റ്റി: 246, 246, 186

കൊ​ല്ലം റൂ​റ​ൽ: 193, 195, 145
പ​ത്ത​നം​തി​ട്ട: 196, 198, 179
കോ​ട്ട​യം: 72, 74, 30

ആ​ല​പ്പു​ഴ: 70, 83, 43
ഇ​ടു​ക്കി: 115, 64, 28
എ​റ​ണാ​കു​ളം സി​റ്റി: 53, 59, 30

എ​റ​ണാ​കു​ളം റൂ​റ​ൽ: 87, 68, 41
തൃ​ശൂ​ർ സി​റ്റി: 38, 47, 9
തൃ​ശൂ​ർ റൂ​റ​ൽ: 35, 35, 28

പാ​ല​ക്കാ​ട്: 51, 51, 45
മ​ല​പ്പു​റം: 67, 83, 31
കോ​ഴി​ക്കോ​ട് സി​റ്റി: 73, 73, 73

കോ​ഴി​ക്കോ​ട് റൂ​റ​ൽ: 5, 0, 3
വ​യ​നാ​ട്: 63, 35, 36
ക​ണ്ണൂ​ർ: 15, 14, 5
കാ​സ​ർ​ഗോ​ഡ്: 10, 12, 10