നി​സാ​മു​ദ്ദീ​നി​ലെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ത​മി​ഴ്നാ​ട്ടി​ലും പ്രാ​ർ​ഥ​ന ന​ട​ത്തി

10:31 AM Mar 31, 2020 | Deepika.com
ചെ​ന്നൈ: നി​സാ​മു​ദ്ദീ​നി​ലെ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത മ​ലേ​ഷ്യ​ന്‍ സ്വ​ദേ​ശി​ക​ള്‍ ചെ​ന്നൈ​യി​ലും പ്രാ​ര്‍​ഥ​ന ച​ട​ങ്ങ് ന​ട​ത്തി. മ​ണ്ണ​ടി മ​മ്മൂ​ദ് മ​സ്ജി​ദില്‍ ഈ ​മാ​സം 19നാ​യി​രു​ന്നു പ്രാ​ര്‍​ഥ​ന. ച​ട​ങ്ങി​നെ​ത്തി​യ മു​ഴു​വ​ന്‍ പേ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​മെ​ന്ന് ത​മി​ഴ്‌​നാ​ട് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.