കോ​വി​ഡ് പ്ര​തി​സ​ന്ധി; സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു‌​ടെ ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ച്ച് തെ​ലു​ങ്കാ​ന

12:28 AM Mar 31, 2020 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തെ​ലു​ങ്കാ​ന​യി​ൽ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം പ​കു​തി​യാ​ക്കി. മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രു​ടെ​യും ശ​മ്പ​ളം 50 ശ​ത​മാ​നം വെ​ട്ടി​ക്കു​റ​ച്ചു. പെ​ൻ​ഷ​നും 50 ശ​ത​മാ​നം തെ​ലു​ങ്കാ​ന സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ചി​ട്ടു​ണ്ട്.

വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് തെ​ലു​ങ്കാ​ന സ​ർ​ക്കാ​ർ ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ച്ച​ത്. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ വേ​ത​ന​വും 75 ശ​ത​മാ​ന​വും ഐ​എ​എ​സ്, ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​മ്പ​ള​ത്തി​ൽ 60 ശ​ത​മാ​ന​വും കു​റ​വ് വ​രു​ത്തി​യി​ട്ടു​ണ്ട്.