അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് സി​ഐ​ടി​യു നേ​താ​വി​നെ​തി​രേ കേ​സ്

09:40 PM Mar 30, 2020 | Deepika.com
പാ​ല​ക്കാ​ട്: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് സി​ഐ​ടി​യു നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്തു. പ​ട്ടാ​ന്പി യൂ​ണി​യ​ൻ നേ​താ​വ് സ​ക്കീ​ർ ഹു​സൈ​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.

നാ​നൂ​റി​ല്‍​പ​രം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലേ​യ്ക്ക് പ​റ​ഞ്ഞ​യ​ക്കാം എ​ന്ന് പ​റ​ഞ്ഞ് പ​ട്ടാ​മ്പി ക​വ​ല​യി​ല്‍ വി​ളി​ച്ച് വ​രു​ത്തി​യ​താ​യാ​ണ് ആ​രോ​പ​ണം.