കൊ​റോ​ണ: യു​എ​ഇ​യി​ല്‍ ഇ-​ലേ​ണിം​ഗ് വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യം ജൂ​ൺ​വ​രെ നീ​ട്ടി

08:36 PM Mar 30, 2020 | Deepika.com
അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ ഇ-​ലേ​ണിം​ഗ് വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യം ജൂ​ൺ​വ​രെ നീ​ട്ടി. എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും നി​ർ​ദേ​ശം ബാ​ധ​ക​മാ​ണെ​ന്നും യു​എ​ഇ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഇ​നി പ​രീ​ക്ഷ​ക​ള്‍ മാ​ത്ര​മേ ന​ട​ത്താ​വു​വെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. കൊ​റോ​ണ വൈ​റ​സ് പ​ട​രാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​ന​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.