ക​ർ​ണാ​ട​ക അ​തി​ർ​ത്തി പ്ര​ശ്നം: പ്ര​ധാ​ന​മ​ന്ത്രി​യെ വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി, കാ​ര്യ​ങ്ങ​ൾ തി​ര​ക്കി അ​മി​ത്ഷാ

07:38 PM Mar 30, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​ർ​ണാ​ട​ക കേ​ര​ളാ അ​തി​ർ​ത്തി അ​ട​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഫോ​ണി​ൽ വി​ളി​ച്ചു ബ​ന്ധ​പ്പെ​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ തി​രി​കെ വി​ളി​ച്ച് കാ​ര്യ​ങ്ങ​ൾ തി​ര​ക്കി​യ​താ​യും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ച് ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് അ​മി​ത്ഷാ അ​റി​യി​ച്ചു. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര നേ​താ​ക്ക​ളു​മാ​യി ഇ​ട​പെ​ട്ടെ​ന്നും സം​സ്ഥാ​ന​ത്തി​ന് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.