റോ​ഡു​ക​ളി​ൽ തി​ര​ക്ക് വ​ർ​ധി​ച്ചു; പോ​ലീ​സ് ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

07:33 PM Mar 30, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും റോ​ഡു​ക​ളി​ൽ തി​ര​ക്ക് വ​ർ​ധി​ച്ച​താ​യി കാ​ണു​ന്നു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച റോ​ഡു​ക​ളി​ൽ തി​ര​ക്ക് വ​ർ​ധി​ച്ച​താ​യി ക​ണ്ടു. അ​ത് അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ല. റോ​ഡി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി ക​ർ​ക്ക​ശ​മാ​കാ​ൻ തീ​രു​മാ​നി​ച്ചു. ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​ന്ത​ർ​സം​സ്ഥാ​ന ട്ര​ക്കു​ക​ൾ​ക്ക് ഇ​ന്‍റ​ർ​നെ​റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി​യ ട്രാ​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും യാ​ത്രാ​പാ​സു​ക​ൾ പോ​ലീ​സി​ന് ട്രാ​ക്ക് ചെ​യ്യാ​ൻ സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.