കാ​യം​കു​ള​ത്ത് കെ​ട്ടി​ട നി​ർമാണ തൊ​ഴി​ലാ​ളി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

05:56 PM Mar 30, 2020 | Deepika.com
കാ​യം​കു​ളം: കെ​ട്ടി​ട നി​ർ​മാണ തൊ​ഴി​ലാ​ളി​യെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​യം​കു​ളം പു​തു​പ്പ​ള്ളി സ്വ​ദേ​ശി ര​മേ​ശ​ൻ (40) ആ​ണ് മ​രി​ച്ച​ത്.

മ​ദ്യം കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം.