പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ ബാ​ങ്കു​ൾ​ക്ക് മു​ന്നി​ൽ വ​ൻ തി​ര​ക്ക്

12:12 PM Mar 30, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ ബാ​ങ്കു​ക​ൾ​ക്ക് മു​ന്നി​ൽ വ​ൻ തി​ര​ക്ക്. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച് ആ​ളു​ക​ളു​ടെ വ​ൻ നി​ര​യാ​ണ് ബാ​ങ്കു​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​ത്യ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

ക്ഷേ​മ പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ട് മാ​സ​ത്തെ പെ​ൻ​ഷ​നു​ക​ളാ​ണ് ബാ​ങ്കു​ക​ൾ വഴി വിതരണം ചെയ്തിരിക്കുന്നത്.

ബാങ്കുകൾക്ക് മുന്നിൽ തിക്കും തിരക്കും ഉണ്ടായാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പെൻഷൻ വിതരണം നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടിവരും. പെൻഷൻ വിതരണത്തിന് മറ്റ് മാർഗങ്ങൾ ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.