ഡോ​ക്ട​ർ​മാ​രു​ടെ ക്ഷാ​മം: ഒ​ഡീ​ഷ​യി​ൽ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ശീ​ല​നം

02:57 AM Mar 30, 2020 | Deepika.com
ഭു​വ​നേ​ശ്വ​ർ: ആ​വ​ശ്യ​ത്തി​നു ഡോ​ക്ട​ർ​മാ​ർ ല​ഭ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ മ​റി​ക​ട​ക്കാ​ൻ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​ത്യേ​ക​പ​രീ​ശി​ല​നം ന​ൽ​കി കോ​വി​ഡ് പ്ര ​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ഒ​ഡീ​ഷ. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണു പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. പി​ന്നാ​ലെ സ്വ​കാ​ര്യ മെ​ഡി ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ​യും.

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഏ​ഴ്, എ​ട്ട്, ഒ​ൻ​പ​ത് സെ​മ​സ്റ്റ​റു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണു പ​രി​ശീ​ല​നം ന​ൽ​കു​ക. ആ​വ​ശ്യം വ​ന്നാ​ൽ ഇ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു വി​ന്യ​സി​ക്കു​മെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി അ​സി​ദ് ത്രി​പാ​ഠി പ​റ​ഞ്ഞു.