ന്യൂഡൽഹി: ഡൽഹി സർക്കാരിലെ രണ്ട് ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോവിഡ് പ്രതിരോധ നടപടികളിൽ വീഴ്ചയെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ഇരുവരെയും സസ്പെൻഡ് ചെയ്തത്.
അതേസമയം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയെന്താണെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. അതിഥി തൊഴിലാളികളുടെ പലായനവുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന.
ഡൽഹിയിൽ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
09:51 AM Mar 30, 2020 | Deepika.com