കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ സ്വ​യം നി​ര്‍​മി​ച്ച മ​രു​ന്ന് ക​ഴി​ച്ച​യാ​ള്‍ മ​രി​ച്ചു

11:53 AM Mar 29, 2020 | Deepika.com
പാലക്കാട്: കോ​വി​ഡ് 19നെ ​പ്ര​തി​രോ​ധി​ക്കാ​ന്‍ സ്വ​യം നി​ര്‍​മി​ച്ച മ​രു​ന്ന് ക​ഴി​ച്ച​യാ​ള്‍ മ​രി​ച്ചു. പാ​ല​ക്കാ​ട് ക​ല്ല​ടി​ക്കോ​ട് സ്വ​ദേ​ശി പ്ര​കാ​ശ് (47) ആ​ണ് മ​രി​ച്ച​ത്.

മ​രു​ന്ന് ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് കു​ഴ​ഞ്ഞ് വീ​ണ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കു​വാ​ന്‍ സാ​ധി​ച്ചി​ല്ല.