രാ​ജ്യ​ത്ത് ഇ​ന്ധ​ന ക്ഷാ​മ​മി​ല്ലെ​ന്ന് ഐ​ഒ​സി

10:00 AM Mar 29, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ രാ​ജ്യ​ത്ത് ഇ​ന്ധ​ന ക്ഷാ​മ​മു​ണ്ടെ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ ത​ള്ളി ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ.

ഇ​ന്ധ​ന ക്ഷാ​മ​മി​ല്ലെ​ന്നും ആ​വ​ശ്യ​ത്തി​നു​ള്ള ഇ​ന്ധ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഐ​ഒ​സി ചെ​യ​ർ​മാ​ൻ സ​ഞ്ജീ​വ് സിം​ഗ് അ​റി​യി​ച്ചു.

ഇ​ന്ധ​ന വി​ത​ര​ണ​വും പാ​ച​ക വാ​ത​ക വി​ത​ര​ണ​വും ത​ട​സ​പ്പെ​ടി​ല്ലെ​ന്നും സ​ഞ്ജീ​വ് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.