കണ്ണൂർ: കോവിഡ് നിരീക്ഷണത്തിലിരുന്ന 65കാരന് കുഴഞ്ഞ് വീണ് മരിച്ചു. ഷാര്‍ജയില്‍ നിന്നെത്തിയ കണ്ണൂര്‍ ചേലേരി സ്വദേശിയാണ് മരിച്ചത്.
ഈമാസം 21ന് നാട്ടിലെത്തിയ ശേഷം ഇയാള്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മരണകാരണം കോവിഡ് ആണോ എന്നറിയാന്‍ സ്രവ പരിശോധന നടത്തും.
കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു
09:11 AM Mar 29, 2020 | Deepika.com