ഭ​ക്ഷ​ണ​മി​ല്ല മ​രു​ന്നി​ല്ല; ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി കു​ടും​ബം

07:01 AM Mar 29, 2020 | Deepika.com
ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ൽ ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് ഭ​ക്ഷ​ണം കി​ട്ടാ​തെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി കു​ടും​ബം. ഭ​ക്ഷ​ണ​വും മ​രു​ന്നും വാ​ങ്ങാ​ൻ പ​ണ​മി​ല്ലെ​ന്നും ജീ​വ​നൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ന്നും ച​ണ്ഡി​ഗ​ഡി​ലെ ഒ​രു കു​ടും​ബം പോ​ലീ​സി​നെ വി​ളി​ച്ച​റി​യി​ച്ചു.

ഇ​തോ​ടെ പോ​ലീ​സു​കാ​ർ ഈ ​വീ​ട് ക​ണ്ടെ​ത്തി ഇ​വ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ൽ​കി. ഡി​വൈ​എ​സ്പി ദി​ൽ​ഷ​ർ സിം​ഗും എ​സ്ഐ​യു​മാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്. ഇ​വ​ർ​ക്ക് ഭ​ക്ഷ​ണ​വും പ​ണ​വും ന​ൽ​കി​യാ​ണ് ഇ​വ​ർ മ​ട​ങ്ങി​യ​ത്. ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് ദി​വ​സ​വേ​ത​ന​ക്കാ​ർ ക​ടു​ത്ത പ​ട്ടി​ണി​യി​ലാ​ണ്. സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ളൊ​ന്നും ഇ​വ​രു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി​യി​ട്ടി​ല്ല.