കൊ​ച്ചി​യി​ൽ യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

09:44 PM Mar 28, 2020 | Deepika.com
കൊ​ച്ചി: കൊ​ച്ചി​യി​ൽ യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൈ​താ​രം കൊ​ക്കും​പ​ടി സ​മൂ​ഹം വീ​ട്ടി​ൽ ഭാ​വ​ന്‍റെ മ​ക​ൻ വാ​സു (36) ആ​ണ് മ​രി​ച്ച​ത്. അ​മ്മ​യോ​ടൊ​പ്പ​മാ​യി​രു​ന്നു വാ​സു താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ വാ​സു മ​ദ്യം കി​ട്ടാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​സ്വ​സ്ഥ​നാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.