തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേരള എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ പ്രവേശന പരീക്ഷകൾ (കീം 2020) മാറ്റിവച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഏപ്രില്‍ 20 മുതല്‍ പരീക്ഷ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
കൊറോണ: സംസ്ഥാനത്തെ എന്‍ട്രന്‍സ് പരീക്ഷ മാറ്റിവച്ചു
07:11 PM Mar 28, 2020 | Deepika.com