തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ പത്രവിതരണം തടസപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലയിടങ്ങളിൽ പത്രവിതരണം തടസപ്പെടുത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പത്രം അവശ്യസർവീസാണ്. ചില റെസിഡൻസ് അസോസിയേഷനുകൾ പത്രവിതരണത്തെ തടസപ്പെടുത്തി. ഇത്തരം നടപടികൾ പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
പത്രവിതരണം തടസപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി
06:18 PM Mar 28, 2020 | Deepika.com