ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡാ​യി ട്രെ​യി​ൻ കോ​ച്ച് റെ​ഡി

04:17 PM Mar 28, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് ബാ​ധ രാ​ജ്യ​ത്തും പി​ടി മു​റു​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ കോ​ച്ചു​ക​ൾ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡാ​യി മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ഒ​രു ട്രെ​യി​ൻ കോ​ച്ചി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് ത​യാ​റാ​ക്കി.

ഈ ​മാ​തൃ​ക പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ച്ചാ​ൽ എ​ല്ലാ സോ​ണി​ലും ആ​ഴ്ച​യി​ൽ 10 കോ​ച്ചു​ക​ൾ വീ​തം ഇ​ത്ത​ര​ത്തി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡാ​ക്കി മാ​റ്റാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.