നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണം; ഡ​ൽ​ഹി- ഉ​ത്ത​ർ​പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ ത​ടി​ച്ചു കൂ​ടി​യ​ത് നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ

12:01 PM Mar 28, 2020 | Deepika.com
ല​ക്നോ: രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ ഡ​ൽ​ഹി- ഉ​ത്ത​ർ​പ്ര​ദേ​ശ് അ​തി​ർ​ത്തി​യി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത് നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ. അ​വ​ര​വ​രു​ടെ സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ‌ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നേ​ത്തു​ട​ർ​ന്നാ​ണ് ആ​ളു​ക​ൾ ത​ടി​ച്ചു കൂ​ടി​യ​ത്.

ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ‌ ഒ​ഴി​വാ​ക്ക​ണം എ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണെ എ​ന്നു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ളു​ക​ൾ അ​നി​യ​ന്ത്രി​ത​മാ​യി ത​ടി​ച്ചു​കൂ​ടി​യ​ത്.