ബാരാമുള്ള: വടക്കൻ കാഷ്മീരിൽ വെടിക്കോപ്പുകളുമായെത്തിയ ഹിസ്ബുൾ മുജാഹിദീൻ ഭീകരനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ബാരാമുള്ള തപർ പത്താൻ സ്വദേശി ജുനൈദ് പണ്ഡിറ്റാണ് പിടിയിലായത്.
കഴിഞ്ഞദിവസം അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ കമാൻഡർ ഉൾപ്പെടെ രണ്ടു ഭീകരരെ വധിച്ചിരുന്നു. കുൽഗാം സ്വദേശികളായ നവീദ് അഹമ്മദ് ഭട്ട്, ആഖിബ് യാസിൻ ഭട്ട് എന്നിവരാണു കൊല്ലപ്പെട്ടത്.
ബാരാമുള്ളയിൽ ഹിസ്ബുൾ ഭീകരൻ പിടിയിൽ
06:43 AM Feb 23, 2020 | Deepika.com