അ​മേ​രി​ക്ക​യി​ൽ വെ​ടി​വ​യ്പ്; ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു

09:15 AM Feb 23, 2020 | Deepika.com
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ൽ​സി​ൽ കോ​ഴി​പ്പോ​ര് ന​ട​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ഒ​ന്നി​ലേ​റ​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

കൊ​ല​പാ​ത​കി​യേ​ക്കു​റി​ച്ചോ കൃ​ത്യ​ത്തി​നു കാ​ര​ണ​മെ​ന്താ​ണെ​ന്നോ പോ​ലീ​സ് ഇ​തു​വ​രെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.