എ​സ്‌​സി-​എ​സ്ടി സം​വ​ര​ണ പ്ര​ശ്‌​നം: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച ഹ​ർ​ത്താ​ൽ

09:55 PM Feb 22, 2020 | Deepika.com
കോ​ട്ട​യം: എ​സ്‌​സി-​എ​സ്ടി സം​വ​ര​ണ പ്ര​ശ്‌​ന​ത്തി​ല്‍ ദ​ലി​ത് സം​യു​ക്ത സ​മി​തി ഞാ​യ​റാ​ഴ്ച കേ​ര​ള ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ര്‍​ത്താ​ൽ. അ​ഖി​ലേ​ന്ത്യ ഹ​ര്‍​ത്താ​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ര​ള​ത്തി​ലും ഹ​ര്‍​ത്താ​ല്‍ ന​ട​ത്തു​ന്ന​ത്.

പാ​ല്‍, പ​ത്രം, ആ​ശു​പ​ത്രി, മെ​ഡി​ക്ക​ല്‍ ഷോ​പ്പ്, ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സ്, വി​വാ​ഹ പാ​ര്‍​ട്ടി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ ഹ​ര്‍​ത്താ​ലി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്നു സ​മ​ര സ​മി​തി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.