ശനിയാഴ്ച രാവിലെയാണ് സംഭവം. നാലു അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.
ചണ്ഡീഗഢിലെ വീട്ടിൽ തീപിടിത്തം; മൂന്നു സ്ത്രീകൾ മരിച്ചു
07:15 PM Feb 22, 2020 | Deepika.com
ചണ്ഡീഗഢ്: ചണ്ഡീഗഢിലെ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽ മൂന്നു സ്ത്രീകൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സെക്ടർ-32ലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്നവരാണ് മരിച്ചത്.